rejeena.davidson posted at Instagram:

NHS ORGAN DONATION CARD – All organs /Any Organ or Tissue ( ഇനി ഇത് അറിഞ്ഞില്ല എന്ന് പറഞ്ഞേക്കരുത് 😍)

ഞാൻ നഴ്സിംഗ് first year പഠിക്കുമ്പോൾ ആണ് cadaver /postmortum ഒക്കെ experience ചെയ്യുന്നേ..പക്ഷെ പിന്നെ professionally, കൊച്ചി Aster Medcity Operation Theatre management ഇൽ work ചെയ്തപ്പോൾ എന്നെ നടുക്കിയ ഒരുപാടു അനുഭവങ്ങൾ ഉണ്ടായി! അതിൽ 14 വയസുള്ള ആദിത്യൻ എന്ന ഒരേഒരു മകനെ നഷ്ടപെട്ട മാതാപിതാക്കൾ ICU കിടന്നു എടുത്ത തീരുമാനം ആണ് കണ്ടു നിന്ന എന്നെ കണ്ണീരിൽ ആക്കിയത് .. പിന്നെ അതു എനിക്ക് തുടർ കഥയായി, പോളിസി making മുതൽ responsibility ആയപ്പോ organ എടുക്കും മുന്നേ brain death ആയ അവരെ കാണിക്കാൻ ഞാനും personally പോയിരുന്നു. ഒരു അമ്മ എന്നെ കെട്ടി പിടിച്ചു കരഞ്ഞതു മുതൽ അനേകം ഓർമകൾ എന്നെ ഒരു മനുഷ്യൻ ആക്കി എന്ന് പറയാം. OT ,CTVS ICU,SICU, PACU എല്ലാം management side ഞാൻ ഒരാൾ വാണിരുന്ന സമയം ആണ് കുറച്ചു നാൾ..എന്റെ MBA ടാറ്റായിൽ ഒന്നും അല്ല , Trivandrum Medical College ഇൽ നിന്നാണ്, എങ്കിലും COO എന്നെ workil വിശ്വസിച്ചു..

ഈ അവസ്ഥയിലൂടെ പോകുന്നവർക്കു, ഇരിക്കാൻ ഒരു പ്രെത്യക room ഞാൻ ഉണ്ടാക്കി, BREAKING OF BADNEWS 💔.അലറി കരഞ്ഞ അനേകം മുഖങ്ങളെ കണ്ടു, അതുപോലെ അവരുടെ പ്രിയപെട്ടവരുടെ കണ്ണും കൈയും കരളും നേടിയവരെ കാണാൻ പ്രെത്യക meeting ഉണ്ടായിരുന്നു…lഅവരുടെ കണ്ണീരും ചിരിയും ഒക്കെ ഞാൻ കണ്ടു.

2 ദിവസം മുന്നേ എന്നെ നടുക്കിയ ഒരു accident.അതും എന്റെ റോഡിൽ തന്നെ…കൊച്ചു പയ്യൻ ആണ്..2 ദിവസം ഞാൻ ഉറങ്ങീല..ഞാൻ എടുത്ത ഈ തീരുമാനം അറിയിക്കുന്നത് എനിക്ക് ആരുടേം “certificate“ നു അല്ല, അതിൽ വീഴുന്ന ആളും അല്ല ഞാൻ 😑!!ദ്രവിച്ചു പോകുന്നതിനേക്കാൾ എത്രയോ ഗുണം ചെയ്യും ഇത് ഒക്കെ donate ചെയ്താൽ ❤️❤️❤️..

ശവഅടക്കിന്‌ കഞ്ഞി കുടിച്ചു എല്ലാരും പിരിയും, ഉമ്മ തരാൻ പോലും പേടിച്ചു മാറി നിൽക്കുന്ന മനുഷ്യരെ ഓർത്തു Organ Donation ചെയ്യാതെ ഇരിക്കരുത് എന്നറിയിക്കാൻ എഴുതുന്നു….

Thankx @jithendrathiruvathra @sarithathekkil @mnjpnair @soumyageorge0 @soumyak6494 @stephyteresapaul all my Aster OT Colleagues who gave me memories&good lessons to learn professionally

(ഞാൻ UK migration കുറച്ചുനാൾ delay ആക്കിയത് JCI reaccreditation,NABH,ISO, GREEN OT stds നോക്കാനും കൂടെ ആണ് അതിൽ98.6% ഇൽ Indian record അടിചിട്ടാണ് സന്തോഷമായി എന്നെ Dr SGN &Team യാത്ര അയച്ചതും)

#organdonation #nhs #organdonationawareness #ukmalayali #astermedcity #braindeath #transplantation #organtransplantation #professional #death #braindeath #donateorgans


Source: Instagram,
Account-Name: rejeena.davidson

Created on: 2025-11-26 23:57:34