keralasotto posted at Instagram:

നമ്മുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. ഈ കരുത്തുറ്റ ഹൃദയവും കൺകാഴ്ചകളും നാളെ മറ്റൊരാൾക്ക് വഴികാട്ടിയാകട്ടെ. ആരോഗ്യകരമായ ജീവിതശൈലി പടർത്താം, അവയവദാനത്തിന്റെ മഹത്വം ഉൾക്കൊള്ളാം.

#OrganDonation
#transplant
#ksotto


Source: Instagram,
Account-Name: keralasotto

Created on: 2026-01-01 08:54:41